കനകേലുവിന് പണം നൽക്കുന്നത് കേരളത്തിലെ സ്വകാര്യ ആശുപത്രി ലോബിയോ?

കേരളത്തിലെ ആരോഗ്യ രംഗത്തിന് എതിരെ നടക്കുന്ന ശക്തമായ അക്രമത്തിന് കേരളത്തിൽ ഇന്ന് ഭരിച്ചുകൊണ്ടിരിക്കുന്നു സ്വകാര്യ ആശുപത്രിയുടെ എന്ന് സംശയിക്കേണ്ടിരിക്കുന്നു. കേരളത്തിൽ കൊണ്ട് പ്രവർത്തിക്കുന്ന പല ഹോസ്പിറ്റലുകളിലും നിക്ഷേപ ഏജൻസികൾ വലിയതോതിൽ പണം ഇറക്കിയത് ആയിട്ട് കാണാൻ കഴിയും.

ഈ എജൻസികൾക്ക് കേരളത്തിൽ വേണ്ട രീതിയിൽ ലാഭത്തോടെ പ്രവർത്തിക്കാൻ കഴിയുന്നില്ല എന്നുള്ളത് സമകാലിക രാഷ്ട്രീയത്തിൽ പ്രസക്തി എറെയാണ് ഈ ഇൻവെസ്റ്റ്മെന്റ് ടീമുകൾ കേരളത്തിൽ ആരോഗ്യരംഗം തകർന്നു കേരളത്തിലേ ഗവൺമെന്റ് ഹോസ്പിറ്റൽ പ്രതിനവും പരാതികൾ ഉള്ളതും ആണെന്ന് വരുത്തി തീർക്കുവാൻ വേണ്ടി കനകേലുവിന്റെ നേതൃത്വത്തിൽ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് വാർത്തകൾ സൃഷ്ടിക്കുകയാണ് ഇത് നവമാധ്യമങ്ങൾ ഉൾപ്പെടെ പുതിയ വാർത്തകൾ സൃഷ്ടിക്കുന്നു. ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത് കേരളത്തെ UDF കനകേലുവിനെ നൽകി എന്ന് പറയപ്പെടുന്ന 50 കോടി രൂപ സ്വകാര്യ ആശുപത്രികൾ ആണോ നൽകിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കനക്കോലു വലിയ രീതിയിൽ സർക്കാർ വിരുദ്ധമായി കള്ളങ്ങൾ പറഞ്ഞു കൊണ്ടിരിക്കുമ്പോഴും . കൂടുതൽ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നത് കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് എതിരെയാണ്.. നല്ല രീതിയിലും സൗജന്യമായും പ്രവർത്തിക്കുന്ന കേരളത്തിലെ പ്രഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെയുള്ള സ്ഥാപനങ്ങൾ ആഗോള നിക്ഷേപ ഭീമൻ മാർക്ക് ലാഭം കൊയ്യുന്നതിന് വൻ തടസ്സമായി നിൽക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *