വടകരയിൽ ആര് ജനം പറയുന്നു

വടകര നിയമസഭ മണ്ഡലംപ്രധാന മത്സരംമണ്ഡലത്തിൽ എൽഡിഎഫ്, യുഡിഎഫ്, ബിജെപി എന്നീ മൂന്ന് മുന്നണികളാണ് പ്രധാനമായും മത്സരരംഗത്ത്.സമഗ്ര സർവേ പ്രവചനമനുസരിച്ച് എൽഡിഎഫ് നേരിയ ഭൂരിപക്ഷത്തോടെ മുന്നിലാണ്.പ്രാദേശിക വോട്ടുശതമാനംഅഴിയൂർ പഞ്ചായത്ത്എൽഡിഎഫ് – 48%യുഡിഎഫ് – 42%ബിജെപി – 10%➡ എൽഡിഎഫ് ചെറിയ മുന്നേറ്റംഒഞ്ചിയം പഞ്ചായത്ത്യുഡിഎഫ് – 52%എൽഡിഎഫ് – 42%ബിജെപി – 6%➡ യുഡിഎഫ് മുൻതൂക്കംഎരാമല പഞ്ചായത്ത്യുഡിഎഫ് – 55%എൽഡിഎഫ് – 40%ബിജെപി – 5%➡ യുഡിഎഫ് ശക്തമായ ലീഡ്വടകര മുനിസിപ്പാലിറ്റിഎൽഡിഎഫ് – 50%യുഡിഎഫ് – 41%ബിജെപി – 9%➡…

Read More

സാമൂഹ്യസുരക്ഷാ പെൻഷനുകളുടെ സാമ്പത്തിക ഉത്തരവാദിത്വം പൂർണമായും സംസ്ഥാനങ്ങളുടെ ചുമലിലിട്ട് മോദി സർക്കാർ

ദേശീയ സാമൂഹ്യസുരക്ഷാ പദ്ധതി പ്രകാരം മുതിർന്ന പൗരർ, വിധവകൾ, ഭിന്നശേഷി വിഭാഗക്കാർ തുടങ്ങിയവർക്കുള്ള പെൻഷൻ നൽകാനുള്ള ഉത്തരവാദിത്വത്തിൽ നിന്നാണ് കേന്ദ്രം പിൻമാറുന്നത്. സംസ്ഥാനങ്ങൾ സ്വന്തംനിലയ്ക്ക് പെൻഷൻ ഗുണഭോക്താക്കളുടെ പട്ടിക പുതുക്കണമെന്നും സ്വന്തം ഫണ്ടുകളിൽനിന്ന് തുക അനുവദിക്കണമെന്നും കേന്ദ്ര ഗ്രാമവികസന സഹമന്ത്രി കമലേഷ് പസ്വാൻ രാജ്യസഭയിൽ പറഞ്ഞു. ദേശീയ സാമൂഹ്യ സഹായ പരിപാടിക്ക് (എൻഎസ്എപി) കീഴിലുള്ള മൂന്ന് കോടിയിലധികം ഗുണഭോക്താക്കളെ വഴിയാധാരമാക്കുന്നതാണ് കേന്ദ്രനിലപാട്. എൻഎസ്എപി പ്രകാരം ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ളവർക്കായി മൂന്ന് പദ്ധതികളാണ് നിലവിലുള്ളത്. 60 വയസ്സ് മുതൽ 79…

Read More

സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാകും മുന്നേ കണ്ണൂർ കിൻഫ്രയിൽ 3.5 ലക്ഷം കോടിയുടെ നിക്ഷേപം10 ലക്ഷം തൊഴിലവസരം

കണ്ണൂരിൽവൻനിക്ഷേപം.🟢കണ്ണൂർ കിൻഫ്ര (KINFRA) ഇൻഡസ്ട്രിയൽ പാർക്കിനെ സംബന്ധിച്ച ഈ വാർത്ത വലിയ പ്രതീക്ഷകളാണ് നൽകുന്നത്. 🟢​നിക്ഷേപം:ഏകദേശം 3.5 ലക്ഷം കോടി രൂപയുടെ വമ്പൻ നിക്ഷേപമാണ് ഈ പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്. 🟢​തൊഴിലവസരങ്ങൾ:പദ്ധതി പൂർണ്ണതോതിൽ പ്രവർത്തനസജ്ജ മാകുന്നതോടെ10 ലക്ഷം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. 🟢​സവിശേഷത:സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുന്നതിന് മുൻപ് തന്നെ ഇത്രയും വലിയ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചു എന്നത് പദ്ധതിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. 🟢​പ്രധാന നേട്ടങ്ങൾ​പ്രാദേശിക വികസനം: കണ്ണൂർ ജില്ലയുടെയും ഉത്തര മലബാറിന്റെയും സാമ്പത്തിക…

Read More

ഇ-പാൻട്രി: നേത്രാവതി, മംഗള ഉൾപ്പെടെ 25 തീവണ്ടികളിൽ

 കണ്ണൂർ: ടിക്കറ്റ്നിരക്കിൽ ഭക്ഷണം ഉൾപ്പെടാത്ത 25എക്‌സ്പ്രസ്, മെയിൽ വണ്ടികളിൽ ഐ.ആർസി.ടി.സി. ഇ-പാൻട്രി ഭക്ഷണ ബു ക്കിങ് തുടങ്ങി. നേത്രാവതി, മംഗള എക്‌സ്പ്രസുകൾ ഉൾപ്പെടെ പാല ചകകോച്ചുള്ള (പാൻട്രി) വണ്ടികളിലാണ് ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാൻ പറ്റുക. ഉറപ്പിച്ചു (കൺഫേം), ആർ.എ.സി. ടിക്കറ്റുകാർ ക്ക് ഭക്ഷണവും റെയിൽനീരും മുൻകൂട്ടി ഓർഡർ ചെയ്യാം. പാചക കോച്ചിലെ ജീവനക്കാർ നേരിട്ട്അവരുടെ സീറ്റുകളിൽ എത്തിക്കും. ഐ.ആർസി.ടി.സി. വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും (ഇ-പാൻട്രി മീൽ ഒപ്ഷൻ) ശേഷം ബുക്കിങ് ഹിസ്റ്ററിയിൽ കയറിയും (ബുക്ക്‌ഡ്…

Read More

ട്രെയിനുകളിലെ ജനറൽ കോച്ചുകളും ടോയ്‍ലറ്റുകളും ഇനി വെട്ടിത്തിളങ്ങും; രണ്ട് മണിക്കൂർ ഇടവിട്ട് വൃത്തിയാക്കൽ, വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ മാറ്റുന്ന രണ്ട് നിർണ്ണായക പരിഷ്കാരങ്ങൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ട്രെയിനുകളിലെ ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം ചരക്ക് നീക്കം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ബൃഹത്തായ പദ്ധതികളാണ് മന്ത്രി അവതരിപ്പിച്ചത്. ഇതിന്റെ ആദ്യ ഘട്ടമായി 80 ട്രെയിനുകളിൽ അടുത്ത ആറ് മാസത്തിനുള്ളിൽ സമഗ്രമായ ശുചിത്വ പരിഷ്കാരങ്ങൾ നടപ്പിലാക്കും. മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ട്രെയിനുകളിലും ഈ പുതിയ സംവിധാനം നിലവിൽ വരുമെന്നും യാത്രക്കാർ ഇതിനായി അധിക തുക നൽകേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. പുതിയ പരിഷ്കാരം…

Read More