​വടകരയിൽ ആർഎംപിഐ-യുഡിഎഫ് പരീക്ഷണം; എൻ. വേണു സ്ഥാനാർത്ഥി ?

അടിയന്തരമായി ഇടപെടുന്നു! ​വടകര: വടകര നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ആർ.എം.പി.ഐക്കുള്ളിൽ രൂപപ്പെട്ട വേണു – രമ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം അതിരൂക്ഷമാകുന്നു. പ്രശ്നം വഷളായതോടെ വടകരയിലെ യുഡിഎഫിന്റെ വിജയം ഉറപ്പാക്കാൻ യുഡിഎഫ് നേതൃത്വം നേരിട്ട് വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്. ​പ്രധാന സംഭവവികാസങ്ങൾ:

Read More

വടകരയിൽ ആര് ജനം പറയുന്നു

വടകര നിയമസഭ മണ്ഡലംപ്രധാന മത്സരംമണ്ഡലത്തിൽ എൽഡിഎഫ്, യുഡിഎഫ്, ബിജെപി എന്നീ മൂന്ന് മുന്നണികളാണ് പ്രധാനമായും മത്സരരംഗത്ത്.സമഗ്ര സർവേ പ്രവചനമനുസരിച്ച് എൽഡിഎഫ് നേരിയ ഭൂരിപക്ഷത്തോടെ മുന്നിലാണ്.പ്രാദേശിക വോട്ടുശതമാനംഅഴിയൂർ പഞ്ചായത്ത്എൽഡിഎഫ് – 48%യുഡിഎഫ് – 42%ബിജെപി – 10%➡ എൽഡിഎഫ് ചെറിയ മുന്നേറ്റംഒഞ്ചിയം പഞ്ചായത്ത്യുഡിഎഫ് – 52%എൽഡിഎഫ് – 42%ബിജെപി – 6%➡ യുഡിഎഫ് മുൻതൂക്കംഎരാമല പഞ്ചായത്ത്യുഡിഎഫ് – 55%എൽഡിഎഫ് – 40%ബിജെപി – 5%➡ യുഡിഎഫ് ശക്തമായ ലീഡ്വടകര മുനിസിപ്പാലിറ്റിഎൽഡിഎഫ് – 50%യുഡിഎഫ് – 41%ബിജെപി – 9%➡…

Read More

കനകേലുവിന് പണം നൽക്കുന്നത് കേരളത്തിലെ സ്വകാര്യ ആശുപത്രി ലോബിയോ?

കേരളത്തിലെ ആരോഗ്യ രംഗത്തിന് എതിരെ നടക്കുന്ന ശക്തമായ അക്രമത്തിന് കേരളത്തിൽ ഇന്ന് ഭരിച്ചുകൊണ്ടിരിക്കുന്നു സ്വകാര്യ ആശുപത്രിയുടെ എന്ന് സംശയിക്കേണ്ടിരിക്കുന്നു. കേരളത്തിൽ കൊണ്ട് പ്രവർത്തിക്കുന്ന പല ഹോസ്പിറ്റലുകളിലും നിക്ഷേപ ഏജൻസികൾ വലിയതോതിൽ പണം ഇറക്കിയത് ആയിട്ട് കാണാൻ കഴിയും. ഈ എജൻസികൾക്ക് കേരളത്തിൽ വേണ്ട രീതിയിൽ ലാഭത്തോടെ പ്രവർത്തിക്കാൻ കഴിയുന്നില്ല എന്നുള്ളത് സമകാലിക രാഷ്ട്രീയത്തിൽ പ്രസക്തി എറെയാണ് ഈ ഇൻവെസ്റ്റ്മെന്റ് ടീമുകൾ കേരളത്തിൽ ആരോഗ്യരംഗം തകർന്നു കേരളത്തിലേ ഗവൺമെന്റ് ഹോസ്പിറ്റൽ പ്രതിനവും പരാതികൾ ഉള്ളതും ആണെന്ന് വരുത്തി തീർക്കുവാൻ…

Read More

കണഗോലു തന്ത്രങ്ങൾ പൊളിഞ്ഞു; ഇടതുപക്ഷത്തിന്റെ സോഷ്യൽ മീഡിയ ശക്തികേരളത്തിൽ

ഇടതുപക്ഷത്തിന്റെ സോഷ്യൽ മീഡിയ ശക്തികേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷത്തിന്റെ സമൂഹ മാധ്യമ പ്രവർത്തനങ്ങൾ ഒരു വിപ്ലവം കണ്ടു. എന്നാൽ, ഈ സാമൂഹ്യ മാധ്യമ പ്രവർത്തനങ്ങൾക്ക് ഒരിക്കലും ഒരു ഔദ്യോഗിക ഏകോപന ഘടന, ഒരു കേഡർ ശൈലി, അല്ലെങ്കിൽ കൃത്യമായ നിയന്ത്രണ സംവിധാനം ഉണ്ടായിരുന്നില്ല. പാർട്ടി ജനപ്രിയതയും, സോഷ്യൽ മീഡിയയുടെ ശക്തിയെയും തിരിച്ചറിയുന്നതിനാൽ, ഇവർ ആവശ്യമായ ഇടപെടലുകൾ ചെയ്തു, എന്നാൽ, ഇതിന് ഒരു സ്ഥിരമായ, ഏകോപിതമായ ഘടന നൽകാൻ പരിമിതികൾ ആയിരുന്നു.ഇടതുപക്ഷത്തിന്റെ സോഷ്യൽ മീഡിയ പ്രവർത്തകർ, ഓരോ…

Read More

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കുള്ള വീടുകളുടെ നറുക്കെടുപ്പ് ഇന്ന്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. പുനരധിവാസത്തിന്റെ ഒന്നാം ഘട്ടത്തിൽ പൂർത്തിയായ 178 വീടുകളാണ് ഗുണഭോക്താക്കൾക്ക് കൈമാറുന്നത്.സുതാര്യത ഉറപ്പാക്കുന്നതിനായി ഗുണഭോക്താക്കൾക്ക് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തിരഞ്ഞെടുക്കാനുള്ള അവസരമാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. കൽപ്പറ്റ ബൈപാസിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ അതിവേഗം പൂർത്തിയായ മോഡൽ ടൗൺഷിപ്പിന്റെ ഉദ്ഘാടനം ഫെബ്രുവരി 25-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതിന് മുന്നോടിയായാണ് ഇന്ന് നറുക്കെടുപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.ദുരന്തത്തിൽ വീടും സ്ഥലവും പൂർണ്ണമായും നഷ്ടപ്പെട്ടവർക്കാണ് മുൻഗണനാ പട്ടികയിൽ…

Read More

കടമ്പനാട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കടമ്പനാട്: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം പോരുവഴി സ്വദേശിയായ സുഹൈലിനെ ഏനാത്ത് പോലീസാണ് കസ്റ്റഡിയിലെടുത്തത്. ഈ മാസം 14-നാണ് 35 വയസ്സുകാരിയെ പത്തനംതിട്ട കടമ്പനാടുള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് സുഹൈൽ അൻസാരിക്ക് നേരെ അന്വേഷണം നീണ്ടത്. ” ജീവനൊടുക്കാൻ കാരണം സുഹൈൽ ” എന്ന് ആത്മഹത്യാക്കുറിപ്പിൽ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ മരണശേഷം ബന്ധുക്കൾക്ക് ലഭിച്ച ഈ…

Read More

മലമ്പുഴ അച്ഛന് വൈകാരികമായി ബന്ധമുള്ള ഇടം’; നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സര സാധ്യത തള്ളാതെ വി എ അരുൺ കുമാർ

മലമ്പുഴയിലെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി വിഎസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാർ. നേതൃത്വം ഇതുവരെ തന്നോട് ചർച്ചകൾ നടത്തിയിട്ടില്ല. എ സുരേഷ് മത്സരിക്കുന്ന കാര്യം അറിയില്ല. സുരേഷ് മത്സരിക്കുന്നത് അദ്ദേഹത്തിൻറെ വ്യക്തിപരപരമായ കാര്യം.മത്സര സാധ്യത തള്ളാതെയാണ് അരുൺകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്. തങ്ങൾ എന്നും പാർട്ടി കുടുംബമാണെന്നും പാർട്ടി തീരുമാനം അനുസരിക്കുമെന്നും അരുൺ കുമാർ പറഞ്ഞു. ഇത് വരെ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. ഇതുവരെ സ്ഥാനാർത്ഥിത്വത്തെ കുറിച്ചൊന്നും പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ആവശ്യപ്പെട്ടാൽ…

Read More

ഹൃദയങ്ങൾ തൊട്ട നിമിഷം; പിണറായിയെ ചേർത്തുപിടിച്ച് വികാരാധീനനായി ഫാറൂഖ് അബ്ദുള്ള.

കശ്മീരിന്റെ കനൽവഴികളിലെ യാതനകൾ വിവരിക്കവേ വാക്കുകൾ ഇടറി, പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ ഫാറൂഖ് അബ്ദുള്ള നെഞ്ചോട് ചേർത്തുപിടിച്ചപ്പോൾ അത് കേവലം രണ്ട് രാഷ്ട്രീയ നേതാക്കളുടെ കൂടിക്കാഴ്ചയായിരുന്നില്ല; മറിച്ച് രണ്ട് വിഭിന്നമായ രാഷ്ട്രീയ സാഹചര്യങ്ങളുടെ വൈകാരികമായ ഐക്യദാർഢ്യമായിരുന്നു. “കശ്മീരിൽ ഞങ്ങൾ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ?” എന്ന അദ്ദേഹത്തിന്റെ ചോദ്യം ഓരോ മനുഷ്യസ്‌നേഹിയുടെയും ഉള്ളിൽ തറയ്ക്കുന്നതായിരുന്നു. പ്രസംഗത്തിന് ശേഷം വേദിയിൽ വച്ച് സഖാവ് പിണറായിയെ സ്നേഹപൂർവ്വം ആലിംഗനം ചെയ്ത ആ നിമിഷം, ഭരണഘടനാ മൂല്യങ്ങൾക്കും ജനാധിപത്യത്തിനും…

Read More

രാജ്യം ഉറ്റുനോക്കുന്ന കേരള മോഡൽ…

അമർത്യാ സെന്നും അലവലാതി ആവുമോ ?പരിപാടിയിൽ പങ്കെടുക്കരുത് എന്നും പറഞ്ഞ്അമർത്യാ സെൻ ഉൾപ്പെടുള്ളവർക്ക് കത്തയച്ചരമേശ് ചെന്നിത്തലയടക്കം ഇത് കേൾക്കണം “കേരളത്തിന്റെ മനുഷ്യവിഭവശേഷി വികസനത്തെക്കുറിച്ചുള്ള എന്റെ പ്രതീക്ഷകൾ തെറ്റിയില്ല എന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്”അമർത്യ സെൻ പറയുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സഹകരണം എന്നിവയിലൂടെ മനുഷ്യവിഭവ ശേഷി വികസിപ്പിച്ച് കേരളം കൈവരിച്ചത് അതിശയിപ്പിക്കുന്ന നേട്ടങ്ങളാണ്, അമർത്യ സെൻ പറഞ്ഞു. ഇന്നലെ കേരള സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച വിഷൻ 31 എന്ന സെമിനാറിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസന…

Read More