Headlines

കാസർഗോഡ് നിയമസഭ മണ്ഡലം

ഭൗഗോളിക പരിധി:ഈ റിപ്പോർട്ട് കാസർഗോഡ് നിയമസഭ മണ്ഡലത്തെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. മണ്ഡലം കേരളം സംസ്ഥാനത്തിന്റെ വടക്കൻ മേഖലയിലെ പ്രധാന രാഷ്ട്രീയ കേന്ദ്രമാണ്.മണ്ഡലത്തിൽ 7 ഗ്രാമ പഞ്ചായത്തുകളും 1 മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്നതായി കൃത്യമായി രേഖപ്പെടുത്തുന്നു. സർവേ അടിസ്ഥാനങ്ങൾ:തിരഞ്ഞെടുക്കപ്പെട്ട വോട്ടർമാരിൽ നിന്നുള്ള പ്രീപോൾ സർവേ ഡാറ്റയുടെ വിശകലനമാണ് ഈ റിപ്പോർട്ട്.പാർട്ടി അടിസ്ഥാനത്തിലുള്ള വോട്ടിംഗ് പ്രവണതമണ്ഡലത്തിലെ പ്രധാന രാഷ്ട്രീയ ശക്തികളുടെ ഏകദേശ വോട്ടുശതമാനം:യു.ഡി.എഫ് – ഏകദേശം 47%യു.ഡി.എഫിന് വേണ്ടി മത്സരിക്കുന്നത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആയതിനാൽ ശക്തമായ വോട്ട്ബാങ്ക് നിലനിൽക്കുന്നുബി.ജെ.പി…

Read More

മഞ്ചേശ്വരം നിയമസഭ മണ്ഡലംPre poll സർവേ

മഞ്ചേശ്വരം നിയമസഭ മണ്ഡലം ഈ റിപ്പോർട്ട് മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. മണ്ഡലം കേരളം സംസ്ഥാനത്തിന്റെ വടക്കൻ അതിർത്തി മേഖലയിലെ പ്രധാന രാഷ്ട്രീയ കേന്ദ്രങ്ങളിലൊന്നാണ്.സാമ്പിള്‍ അടിസ്ഥാനങ്ങൾ:മൊത്തം 1,983 പേർ ഉൾപ്പെട്ട തിരഞ്ഞെടുക്കപ്പെട്ട സാമ്പിളുകളിൽ നിന്നുള്ള സർവേ ഡാറ്റ ഉപയോഗിച്ചാണ് വിലയിരുത്തൽ.മൊത്തം വോട്ടിംഗ് പ്രവണത (പാർട്ടി അടിസ്ഥാനത്തിൽ) ഇതിലൂടെ ബി.ജെ.പി 1% നേർക്കുറവിൽ വിജയസാധ്യത കാണിക്കുന്നു.➡️ യു.ഡി.എഫ്–എൽ.ഡി.എഫ് തമ്മിലുള്ള വോട്ട് വ്യത്യാസം ഏകദേശം 7% (35% vs 28%).പഞ്ചായത്ത് തല പൊതുപ്രവണതഅതിർത്തി പ്രദേശങ്ങളിൽ മതാധിഷ്ഠിത…

Read More

മുഖ്യമന്ത്രിയുടെ നാട്ടിൽ | Pinarayi Public Opinion 2026 | Kerala Election Updates

2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാടായ പിണറായിയിലെ ജനവികാരം തേടുകയാണ് ഈ വീഡിയോയിലൂടെ. പിണറായിയിലെ സാധാരണക്കാരായ വോട്ടർമാരുടെ പ്രതികരണങ്ങൾ ഈ വീഡിയോയിൽ കാണാം. വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്: നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക

Read More

ട്രെയിനുകളിലെ ജനറൽ കോച്ചുകളും ടോയ്‍ലറ്റുകളും ഇനി വെട്ടിത്തിളങ്ങും; രണ്ട് മണിക്കൂർ ഇടവിട്ട് വൃത്തിയാക്കൽ, വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ മാറ്റുന്ന രണ്ട് നിർണ്ണായക പരിഷ്കാരങ്ങൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ട്രെയിനുകളിലെ ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം ചരക്ക് നീക്കം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ബൃഹത്തായ പദ്ധതികളാണ് മന്ത്രി അവതരിപ്പിച്ചത്. ഇതിന്റെ ആദ്യ ഘട്ടമായി 80 ട്രെയിനുകളിൽ അടുത്ത ആറ് മാസത്തിനുള്ളിൽ സമഗ്രമായ ശുചിത്വ പരിഷ്കാരങ്ങൾ നടപ്പിലാക്കും. മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ട്രെയിനുകളിലും ഈ പുതിയ സംവിധാനം നിലവിൽ വരുമെന്നും യാത്രക്കാർ ഇതിനായി അധിക തുക നൽകേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. പുതിയ പരിഷ്കാരം…

Read More

ആലിന് ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം, അഞ്ചു പേരിലൂടെ ആ മാലാഖ ജീവിക്കും

Kerala’s Youngest Organ Donor 10 month Aalin Sherin’s Funeral: പോസ്റ്റ്‌മോർട്ടത്തിന് ശേഷം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ ബന്ധുക്കൾക്ക് കൈമാറും. പത്തനംതിട്ട: അഞ്ച് കുഞ്ഞുങ്ങൾക്ക് പുതുജീവിതം നൽകി യാത്രയാകുന്ന കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് 3.30-ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ. ആലിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് യാത്രയയപ്പ് നൽകുക. പത്ത്…

Read More

ശബരിമലയിലെ സ്വർണ്ണപ്പാളികളിൽ ആസിഡിന്റെ സാന്നിധ്യം! കേടുപാടുകൾ വരാൻ സാധ്യത

ഇവ അപ്രൈസർമാർ പരിശോധനയ്ക്ക് വേണ്ടി ഉപയോഗിച്ചതാകാം എന്നാണ് സൂചന. എന്നിരുന്നാലും സാന്നിധ്യമുള്ള ഭാഗത്തിന് ക്രമേണ കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു…. ശബരിമലയിലെ സ്വർണ്ണപ്പാളികളിൽ ആസിഡിന്റെ സാന്നിധ്യമുള്ളതായി റിപ്പോർട്ട്. സ്വർണ്ണ പാളികളിൽ പലയിടത്തും നൈട്രിക് ആസിഡിന്റെ സാന്നിധ്യമാണ് പരിശോധനയിലൂടെ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇവ അപ്രൈസർമാർ പരിശോധനയ്ക്ക് വേണ്ടി ഉപയോഗിച്ചതാകാം എന്നാണ് സൂചന. എന്നിരുന്നാലും സാന്നിധ്യമുള്ള ഭാഗത്തിന് ക്രമേണ കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതേസമയം ശബരിമല സ്വർണ്ണ മോഷണ കേസിൽ അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസവും…

Read More

ശബരിമല സ്വര്‍ണമോഷണം; സന്നിധാനത്ത് നിന്ന് ശേഖരിച്ച പുതിയ സാമ്പിളുകള്‍ ജംഷെഡ്പൂരിലേക്ക് അയക്കും

ശബരിമല സ്വർണ്ണം മോഷണം കേസിൽ സന്നിധാനത്തെ എസ്ഐടിയുടെ തെളിവെടുപ്പ് പൂർത്തിയായതായി റിപ്പോർട്ട്. വിവാദ സ്വർണ്ണപ്പാളികളിൽ നിന്നും ദ്വാരപാലകർ ശില്പങ്ങളിൽ നിന്നും ശേഖരിച്ച സാമ്പിൾ ശാസ്ത്രീയ പരിശോധനയ്ക്ക് വേണ്ടി ജംഷെഡ്പൂരിലേക്ക് അയയ്ക്കും. എസ് ഐ ടി അന്വേഷണം അന്തിമഘട്ടത്തിൽ എന്ന സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ അറിയിച്ചു. സന്നിധാനത്തെ ശ്രീകോവിലിനു ചുറ്റുമുള്ള സ്വർണ്ണപ്പാളികൾ ദ്വാരപാലക ശില്പങ്ങൾ എന്നിവയിൽ നിന്നാണ് പ്രധാനമായും അന്വേഷണസംഘം സാമ്പിളുകൾ ശേഖരിച്ചത്. സ്വർണ്ണ പാളികളിൽ നിന്നും വലിയ ഭാഗങ്ങളാണ്. മുറിച്ചെടുത്തത്. ശേഷം ഓരോ പാളികളിൽ…

Read More

ആലിന്‍ ഷെറിന് കേരളത്തിന്റെ ആദരം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ……

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്, പത്തനംതിട്ടയിലുണ്ടായ വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയില്‍ ഞായറാഴ്ച വൈകീട്ട് 3.30ഓടെയാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, രാത്രിയില്‍ സിവില്‍ ഏവിയേഷന്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാത്തതിനാലാണ് റോഡ് മാര്‍ഗം അവയവങ്ങള്‍ കൊണ്ട് വരാന്‍ തിരുമാനിച്ചതെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ പറഞ്ഞു. ഹെലികോപ്റ്റര്‍ മുഖേന അവയവങ്ങള്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനാണ് ആദ്യം ആലോചിച്ചിരുന്നത്…

Read More

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതാവ് അറസ്റ്റിൽ

3 വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിനെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. കുടക് സ്വദേശിയായ 45 വയസുള്ള പ്രതിയെയാണ് ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ വയറുവേദനയെയും നടുവേദനയെയും തുടർന്ന് മംഗളൂരുവിലെയും കാഞ്ഞങ്ങാട്ടെയും ആശുപത്രികളിൽ ചികിത്സ തേടിയപ്പോഴാണ് നാല് മാസം ഗർഭിണിയാണെന്ന വിവരം പുറത്തുവരുന്നത്. സംശയം തോന്നിയ ഡോക്ടർമാർ ഉടൻതന്നെ വിവരം പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനെത്തുടർന്ന് പിതാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു….

Read More